Superstitions


Before I start, I have to tell you that I don’t believe in these kinda stuffs. I don’t believe in Superstitions, omens, ghosts, after life and not even in God.

My life hasn’t been good the last couple of months. My exam result mainly and couple of other things. Nothings going right for me.

There’s an old woman living near our house, and comes to visit occasionally. So she keeps telling us to change two things in our house to get rid of all the bad luck!

1. Remove the broken mirror in the Wardrobe (Almari). The mirror is not completely broken, but there is a crack. Breaking a mirror means 7 years of bad luck, unless you take the pieces outside & bury them in moonlight. Yeah right! Like I’m gonna do that! 😀

2. Get rid of our Rooster. Yes, I have a rooster. The problem is that he crows at night. Now, Hearing a rooster crow at night is considered a bad luck 👿 .But I don’t wanna get rid of my rooster! I get attached to all my pets very soon, and it becomes harder by the day to leave them 😦

Kannan- The Renowned Rooster 😉

So, If I get rid of the broken mirror and the rooster, I’ll be showered with Good Luck and apparently marks in all the exams!

– Indu Prakash

ഉള്ളത് കൊണ്ട് ഓണം പോലെ!


കുറച്ചു കാലങ്ങളായി ഞാന്‍ എഴുതുന്ന പരീക്ഷയ്ക്ക് ഒക്കെ ഇതാ അവസ്ഥ. ഉള്ളത് കൊണ്ട് ഓണം പോലെ! ഞാന്‍ ഒന്നും പഠിക്കാറില്ല, അതാ പ്രശ്നം. ഒരു കാര്യത്തിലും ടെന്‍ഷന്‍ അടിക്കില്ല. അത് ഞാന്‍ ഒരു അനുഗ്രഹം ആണെന്ന വിചാരിച്ചാ ഇരുന്നത്. ഇപ്പൊ അത് വലിയൊരു വിപത്ത് ആയിരികുകയാ. എല്ലാം വരുന്നടുത്തു വെച്ച് കാണാം എന്ന അഹങ്കാരം തലയില്‍ കേറിയിരികുന്നു!!

ഒരു ടെന്‍ഷനും ഇല്ല. പോരാത്തതിന് ഉറക്കം ഒത്തിരി ഉണ്ട് താനും! പറയാനുണ്ടോ പൂരം??!
ഇപ്പൊ പഠിക്കാം, കുറച്ച കഴിഞ്ഞു പഠിക്കാം, ഇങ്ങനെ നീട്ടി നീട്ടി കൊണ്ടുപോവും! അവസാനം കോളേജ് ബസില്‍ ഇരുന്നു ഒരു പഠിപ്പാ! എല്ലാം കൂടെ ഒരു അവിയല്‍ രൂപത്തില്‍ തലയില്‍ കേറും! പരീക്ഷ എഴുതി തുടങ്ങുമ്പോ എല്ലാ ചോദ്യവും ഒരു പോലെ ഇരിക്കും! പിന്നെ ഒട്ടും ആലോചിക്കില്ല. എല്ലാത്തിനും മാറ്റിയും മറിച്ചും ഒരേ സാധനം തന്നെ എഴുതും! ഇങ്ങനെ എഴുതി പോവുന്നതില്‍ എനിക്ക് ഒരു വിഷമവും ഇല്ലാ.!
ഇനിയല്ലേ വേറെ പ്രശ്നം. ഞാന്‍ ഒറ്റയ്കല്ലല്ലോ പരീക്ഷ ഹാളില്‍ . വേറെ ആരെങ്കിലും എഴുതി തീര്‍ന്ന്‍ എണീറ്റ്‌ പോയാല്‍ പിന്നെ എനിക്ക് ഒരു വെപ്രാളമാ. എങ്ങനെയെങ്കിലും എഴുതി തീര്‍ത്ത് അങ്ങ് എഴുന്നേറ്റാല്‍  മതിയെന്നാവും.
ഇനി പറയു.! ഇതൊരു രോഗമാണോ?!!
Indu Prakash

10 Things I Love About Myself


These are the things I love about myself. I’m not a narcissist or anything, but still..

  1. I’m a fast reader. I can scan through the entire four modules in an hour, but it has to be the hour before the exam! But the sad thing is that I have a very bad memory!
  2. I  forgive people way too quickly. Most of the times, its because I forget what it was all about!
  3. I love that nothing bothers me too much. I never get tensed.
  4. I see beauty in everything, even in some things I hate!
  5. I’m optimistic. I always have a feeling that everything will turn out right.
  6. I love that I used to be punctual. Now I try to be.!
  7. I can laugh at my own mistakes. I laugh all day!
  8. I’m a great listener. I listen to everything without any complaints. But usually my facial expression won’t agree with me. I’m bad at acting.
  9. I always stand up for what is right. Usually in a fight, I support the person who is right according to me.
  10. I’m a great writer. Well, at least I think so.

Now that I’ve written the 10 things I love about myself, the next step is to make a list of 10 things I hate about myself. That list is coming up soon.. Stay connected in this world of zeros and ones..!

 

ഹോ! ഈ പരീക്ഷ!!


ഇന്നലെ s7 ‘ലെ പരീക്ഷ കഴിഞ്ഞു. അപ്പൊ ഇനി വേറെ പണി ഒന്നും ഇല്ല. എന്നാ പിന്നെ ഒരു പരീക്ഷ ദിവസം എന്തൊക്കെ സംഭവിക്കുന്നു എന്ന് എഴുതാന്‍  തീരുമാനിച്ചു. വെറുതെ,.. നിങ്ങള്‍ക്ക് സമയം  ഉണ്ടെങ്കില്‍ വായിച്ചാ മതീന്നെ..!

ബുക്കുകള്‍ ദേ മേശപുറത്തും, കിടക്കയിലും ഒക്കെയായി നിരന്ന്‍ കിടക്കുന്നു. ഇത്രെയും നാളും studyleave ആയിരുന്നു. പക്ഷെ പറഞ്ഞിട്ടെന്താ കാര്യം??  ഭയങ്കര മടി. ബുക്ക്‌ എടുത്തു മുന്നില് വെച്ചാല്‍, അപ്പൊ ഉറക്കം വരും. പിന്നെ എങ്ങനെ പഠികാനാ? അല്ലെങ്കിലും അവസാന നിമിഷം പടിക്കുനത് ഒരു രസമാ..! ആ വെപ്രാളത്തില്‍ പഠിച്ചാലേ എന്തെങ്കിലും തലയില്‍ കയറുള്ളൂ.. അതാ ശീലം..
എക്സാം ഹാള്‍’ന്‍റെ പുറത്തു നിന്ന് ഒരു വിധം എന്തെങ്കിലും ഒക്കെ കാട്ടികൂട്ടി കയറും. അറിയാവുന്ന എല്ലാ ദൈവത്തിന്‍റെ പേരും വിളിക്കും. കയറി കഴിഞ്ഞാല്‍ അവിടെ ഇരിക്കുന്ന എല്ലാരുടെയും മുഘഭാവം നോക്കും. ചുറ്റും പഠിപ്പിസ്ട്ടാ..എന്നാലും ഒരു ആശ്വാസം..!
Question paper കയ്യില്‍ കിട്ടി. അതൊന്നു ഓടിച്ചു നോക്കുമ്പോഴല്ലേ..! ഞാന്‍ പഠിച്ചതിന്റെ ഏഴയലത്ത് പോലും വരില്ല ..!
ഇനിയെന്താ? അവിടിരുന്നു വായിനോക്കുക.. എക്സാം ഹാള്‍’ന്‍റെ  രൂപ ഭംഗി , പിന്നെ invigilator ‘ന്‍റെ സാരീടെ ഡിസൈന്‍.. അതാണ്‌ നമ്മുടെ മെയിന്‍ പണി..!
അടുത്തുള്ള പിള്ളേരെ വായിനോക്കലാണ് അടുത്ത പണി.. പലര്‍ക്കും പല expressions . ചിലരുണ്ടാവും കേട്ടോ എന്നെ പോലെ..! ശൂന്യതയിലേക്ക് നോക്കി, എങ്ങനെ ഞാന്‍ ഈ അവസ്ഥയില്‍  എത്തി എന്ന് ആലോച്ചികുന്നവര്‍.. പിന്നെ ചില പിള്ളേര് മത്സരിച്ചു എക്സ്ട്രാ sheet വാങ്ങുനുണ്ടാവും…എന്താണാവോ ഈ എഴുതുന്നത്‌ ? ഇന്നലെ കണ്ട വല്ല സിനിമ കഥ ആയിരിക്കും.!
ചില കുട്ടികള്‍ക്ക് ഒരു കള്ളലക്ഷണം. സൂക്ഷിച്ചു നോക്കിയപ്പോഴല്ലേ..! bit ..! shirt’ന്നും shoe ‘ല്‍ന്നും ഒക്കെ വളരെ സൂക്ഷിച്ചു bit എടുക്കുന്നു. ധൈര്യം സമ്മതിക്കണം..!
അങ്ങനെ 3 hours കഴിഞ്ഞു.! പുറത്തിറങ്ങിയാല്‍ ചത്ത കൊഴിടെ ജാതകം നോക്കുന്നവരുടെ കൂടെ ഞാനും കൂടും.
ഇനി എല്ലാം പേപ്പര്‍ കറക്റ്റ് ചെയ്യുന്ന ആളുടെ കയ്യിലാ.. അയാള്‍ക്ക്‌ ഇനി അങ്ങോട്ടുള്ള ദിവസങ്ങള്‍ സന്തോഷമുള്ള ദിവസങ്ങള്‍ ആയിരിക്കണേ..!
ഇനിയുള്ള ദിവസങ്ങള്‍ അയാളുടെ നല്ല ബുദ്ധിക്കു വേണ്ടി പ്രാര്‍ഥിക്കാം !!