Oru infosys kadhana kadha!!


കോളേജില്‍ infosys വരുന്നു പോലും. സന്തോഷിക്കേണ്ട കാര്യമാ.! പക്ഷെ പറഞ്ഞിട്ടെന്താ.. suppli’കള്‍  കൊണ്ട്  നില്‍ക്കാനും ഇരിക്കാനും വയ്യ..
എങ്ങനെയെങ്കിലും revaluation കൊടുത്തു ഒഴിവാക്കാന്‍ നോക്കുമ്പോ ദേ പിന്നെയും കയറി വരുന്നു കൊറേ എണ്ണം..!
വിളിക്കാതെ വരുന്ന അതിഥികള്‍.!
കുസാറ്റ് ‘നു ഞാന്‍ കൊറേ പണം അയച്ചുകൊടുക്കുനുണ്ട്.. suppli’ക്കും revaluation ‘ഉം എന്നൊക്കെ പറഞ്ഞാണ് അയക്കുന്നത്. ഒരു വിധത്തില്‍ പറഞ്ഞാല്‍ കൈകൂലി.!
ഒരു കാര്യം പറഞ്ഞോട്ടെ.. സപ്പ്ളി ഉള്ളത് നല്ലതല്ലേ?  ഒരു challenge !? എഞ്ചിനീയര്‍ ആയാല്‍ ഒരു suppli എങ്കിലും വേണം എന്നാണു എന്‍റെ അഭിപ്രായം. ഒന്നല്ല..ഇനി ഒന്നില്‍ കൂടി പോയാല്‍ തന്നെ എന്താ?? എഴുതി എടുക്കാവുന്നതല്ലേ ഉള്ളു..അല്ലെ?
പഠിച്ചു , എഴുതി, ജയിച്ചു.. ഇതിലിപ്പോ എന്താ വല്ല്യ  കാര്യം..
“Success is going from failure to failure without loss of enthusiasm.”
എന്നാണല്ലോ..!
Winston Churchill പറഞ്ഞതാ..
തോല്‍വി സമ്മതിച്ചു കൊടുക്കാതെ പൊരുതി ജയിച്ച ഞങ്ങളെ പോലുള്ളവര്‍ക്ക് ഒരു വിലയും ഇല്ലേ?!
ഈ പറഞ്ഞതൊക്കെ വായിച്ചു ആര്‍ക്കും എന്നോട് ദേഷ്യം തോന്നരുത്.
ഇതെല്ലാം എന്‍റെ സങ്കടം കൊണ്ട് എഴുതുന്നതാ..
So, don’t take anything written in this post seriously.!
Advertisements

9 responses to “Oru infosys kadhana kadha!!

  1. @indu കലക്കി കിടിലോല്‍ കിടിലന്‍. Very apt for the situation.

    PS: Keep in mind that, Infosys is not the last option. Its just one if you consider it as one. That’s it…

  2. indu.. കലക്കി!! സപ്പ്ളിയേ കുറിച്ച് പറഞ്ഞത് എനിക്ക് ഇഷ്ടമായി!!

    “”സപ്പ്ളി ഉള്ളത് നല്ലതല്ലേ? ഒരു challenge !”” 🙂

  3. പണ്ടാരോ പറഞ്ഞു “തോല്‍വി വിജയതിലെകുള്ള ചവിട്ടു പടിയാനെന്നു” ഇത് അന്ത്യമില്ലാത്ത പടിയാനെന്നു തോന്നി പോകും മല കയറുമ്പോ സപ്പ്ലി എഴുതാന്‍…..

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s