പ്രണയിക്കുന്നവരെ.. ഇതിലെ ഇതിലെ..!


ഒന്നും എഴുതാന്‍ ഇല്ല.. എന്നാലും എന്തെങ്കിലും എഴുതണം.. ദിവസവും പുതിയതായി എന്തെങ്കിലും ഒക്കെ എഴുതണം എന്ന അതിമോഹം ഉണ്ട്..ക്ഷമിക്കണം.!
ഇന്നലെ മുതല്‍ ഒരു ചോദ്യത്തിന് ഉത്തരം തേടി നടകുകയ ഞാന്‍..
എന്താണ് ഈ പ്രണയം??
അതെ..പ്രണയം..!
അല്ല..എന്നെ പറഞ്ഞിട്ടും കാര്യം ഇല്ല.. കോളേജില്‍ ചെന്നാലും കാണാലോ മരച്ചോട്ടിലും, കുടക്കീഴിലും ഒക്കെ ആയി പ്രണയ0 തലയ്ക്കു പിടിച്ച ചിലര്‍.
കൊറേ സിനിമയൊക്കെ ഞാനും കണ്ടിട്ടുണ്ട്. എന്നാലും സിനിമ പോലെ അല്ലല്ലോ ജീവിതം.. ഇനി ആണോ?
ഏതായാലും ഞാന്‍ ഒരു തീരുമാനം എടുത്തു.
ഇനി ഈ പ്രണയം എന്താണെന്ന് അറിഞ്ഞിട്ടേ ഉള്ളു കാര്യം..!
അതിനു നിങ്ങളുടെ സഹായം വേണം..
ഒരിക്കലും ആരോടും സഹായം ചോദികാത്ത ഞാനാ ഈ ചോദിക്കുന്നത് എന്ന് ഓര്‍ക്കണം..!
പ്രണയം എന്താണെന്ന് അറിയുന്നവര്‍, ഒന്ന് പറഞ്ഞു തരുമോ??
മുന്‍പരിചയം ഉള്ളവര്‍ അന്നെങ്കില്‍ നല്ലത്..
Knowledge increases with sharing എന്നാണല്ലോ..!
Advertisements

2 responses to “പ്രണയിക്കുന്നവരെ.. ഇതിലെ ഇതിലെ..!

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s